അരങ്ങേറ്റ ടെസ്റ്റില്‍ പൃഥ്വി ഷായെ അഭിനന്ദിച്ച് പ്രമുഖ താരങ്ങള്‍
October 4, 2018 9:40 pm

രാജ്‌കോട്ട്:അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ കൗമാര താരം പൃഥ്വി ഷായ്ക്ക് അഭിനന്ദവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയായിരുന്നു