Gold തിരുവനന്തപുരത്ത് അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ പിടികൂടി ; ഒരാള്‍ അറസ്റ്റില്‍
July 26, 2018 2:53 pm

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങളുമായി ഒരാള്‍ പിടിയില്‍. എറണാകുളം ആലുവ കറുകുറ്റി കാളപറമ്പില്‍ വീട്ടില്‍ പത്രോസിന്റെ മകന്‍