wife kills husband തമിഴ്‌നാട്ടില്‍ ഭാര്യ ഭര്‍ത്താവിനെ അരകല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊന്നു
February 13, 2018 2:35 pm

തമിഴ്‌നാട്: തിരുന്നല്‍വേലിക്ക് സമീപം സിവന്തിപട്ടിയില്‍ മദ്യപിച്ച് വന്ന ഭര്‍ത്താവിനെ ഭാര്യ അരകല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. നിര്‍മാണ തൊഴിലാളിയായ അറുമുരുഗനെ(47)