നീതിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്താനായി കളക്ടര്‍ മതിവദനി വീണ്ടുമെത്തുന്നു
November 17, 2017 11:25 pm

കളക്ടര്‍ മതിവദനിയായി നയന്‍ താര എത്തിയ ‘അരം’ ഹിറ്റായി കഴിഞ്ഞു. നയന്‍താരയുടെ ചിത്രത്തിലെ പ്രകടനം ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.