പ്രതിഷേധങ്ങള്‍ക്കിടയില്‍ ബിജിപാലിന്റെ അയ്യപ്പഗാനം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
December 5, 2018 1:09 pm

കൊച്ചി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് പ്രതിഷേധങ്ങള്‍ അലയടിക്കെ അയ്യപ്പ ഗാനവുമായി സംഗീതസംവിധായകന്‍ ബിജിബാലും ബി.കെ ഹരിനാരായണനും. ”ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും