school മക്കളെ സ്‌കൂളില്‍ അയയ്ക്കാത്ത മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ബിഹാര്‍ മന്ത്രി
October 8, 2017 10:25 pm

പാട്ന: മക്കളെ സ്‌കൂളുകളില്‍ അയയ്ക്കാത്ത മാതാപിതാക്കളെ പോലീസ് സ്റ്റേഷനില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ പൂട്ടിയിടുമെന്ന് ബിഹാര്‍ മന്ത്രി. ഭിന്നശേഷി വിഭാഗക്കാരുടെ