അമ്മ തൊഴിലുറപ്പിന് പോകുമ്പേള്‍ അച്ഛന്റെ പീഡനം; ടിവി കാണാന്‍ പോയാല്‍ ബന്ധുക്കളും
December 28, 2017 3:22 pm

ചേര്‍ത്തല: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവും അയല്‍വാസികളായ ബന്ധുക്കളും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും, പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ