അമേരിക്കയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി
December 27, 2017 2:03 pm

വാഷിംഗ്‌ടൺ : അമേരിക്കയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കാലിഫോർണിയയിലെ ഈസ്റ്റ് ഫുട്ട്ഹിൽസിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.9