accident പെരുമ്പാവൂരുണ്ടായ വാഹനാപകടത്തിന് കാരണം കാറിന്റെ അമിതവേഗം
July 19, 2018 11:15 am

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കാറിന്റെ അമിതവേഗമാണെന്ന് പ്രാഥമിക നിഗമനം. കാര്‍ അമിതവേഗത്തില്‍ വന്ന് ബസില്‍ ഇടിക്കുന്ന