കായംകുളം കൊച്ചുണ്ണി ; നായിക അമല പോളിന്റെ ലുക്ക് എത്തി
August 14, 2017 1:49 pm

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അമലാപോളാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.