അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ല, അറസ്റ്റിലായവര്‍ അനുഭാവികളെന്ന്‌ എസ്ഡിപിഐ
July 12, 2018 11:02 pm

കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് എസ്ഡിപിഐ. അറസ്റ്റിലായവര്‍ എസ്ഡിപിഐ അംഗങ്ങളല്ല അനുഭാവികളാകാമെന്ന് സംസ്ഥാന