ഏതു പാര്‍ട്ടിക്ക് പറ്റും ഇത്ര സുതാര്യ ഇടപെടല്‍, അതാണ് സിപിഎം, ബിഗ് സല്യൂട്ട്‌ സഖാക്കളെ
July 26, 2018 9:53 pm

രാഷ്ട്രീയ എതിരാളികള്‍ പോലും ഒരു കാര്യത്തില്‍ സി.പി.എമ്മിനെ സമ്മതിക്കും . . പണപ്പിരിവിലെ സുതാര്യതയില്‍. പിരിച്ചെടുക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക്