ലാലിന്റെ മഹാഭാരതത്തിലേക്ക് മമ്മൂട്ടി ഇല്ല, ബോളിവുഡില്‍ പുതിയ മഹാഭാരതം വരുന്നു ?
April 26, 2017 10:33 pm

ആയിരം കോടി മുടക്കി ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന മഹാഭാരതത്തില്‍ നടന്‍ മമ്മൂട്ടി അഭിനയിക്കില്ല. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഭീമനിലൂടെ പറയുന്ന മഹാഭാരതകഥയില്‍