അപര്‍ണ ബാലമുരളി നായികയാകുന്ന ‘സർവ്വം താള മയം’; ഡിസംബർ 21ന് തിയേറ്ററില്‍
December 2, 2018 3:25 pm

പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സര്‍വ്വം താള മയത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സംവിധായകന്‍ രാജീവ് മേനോന്‍. ജി.വി.പ്രകാശ് നായകന്‍ ആകുന്ന