പുതിയ അപ്രീലിയ സ്റ്റോം 125 അടുത്തവര്‍ഷം ജനുവരിയില്‍ വിപണിയിലേക്ക്
July 8, 2018 11:05 am

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അപ്രീലിയ പുതിയ സ്റ്റോം 125 സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തവര്‍ഷം ജനുവരിയില്‍ സ്റ്റോം