പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ ‘കീടം’ എന്ന കഥാപാത്രമായി അപ്പാനി രവി
November 14, 2017 4:30 pm

അങ്കമാലി ഡയറീസിലെ അപ്പാനി രവി ഇനി മുതൽ കീടമാണ്. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ കീടം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.