ശബരിമലയിലെ അപ്പം, അരവണ ചേരുവകള്‍ മാറുന്നു; പ്ലാന്റുകള്‍ക്ക് മാറ്റമില്ല
April 26, 2018 10:47 am

തിരുവനന്തപുരം: ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവകളില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതലായിരിക്കും മാറ്റം. മൈസൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ