ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച നടപടി അപക്വമായ രാഷ്ട്രീയം: ചന്ദ്രചൂഡന്‍
July 8, 2018 12:58 pm

കണ്ണൂര്‍: ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച എല്‍ഡിഎഫിന്റെ നടപടി അപക്വമായ രാഷ്ട്രീയമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍. മുന്നണി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത്