ACCIDENT മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയില്‍ മൂന്ന് അപകടങ്ങൾ ; രണ്ട് പേര്‍ മരണപ്പെട്ടു
August 13, 2017 10:19 am

പ​ട്ടി​ക്കാ​ട്​: മ​ണ്ണു​ത്തി-​വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കുതിരാന്‍ ഭാഗത്തുണ്ടായ മൂന്ന് അപകടങ്ങളില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ക​ല്ലി​ടു​ക്ക്, കു​തി​രാ​ൻ, വ​ഴു​ക്കം​പാ​റ എ​ന്നി​വി​ട​ങ്ങ​ളിലാണ് അ​പ​ക​ട​ങ്ങ​ളുണ്ടായത്.