ഈജിപ്തില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് അപകടം, 28 പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
August 11, 2017 9:18 pm

കെയ്‌റോ: ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ്ക്കടുത്ത് രണ്ട് തീവണ്ടികള്‍ കൂട്ടിയിടിച്ച് 28 പേര്‍ മരിച്ചു. 84 ഓളം പേര്‍ക്ക് പരിക്കേറ്റു. കെയ്‌റോയില്‍ നിന്ന്

ACCIDENT കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു
June 2, 2017 9:05 am

കൊ​ല്ലം: കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണി​ൽ പു​ത​ഞ്ഞാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ

-accident തമിഴ്‌നാട്ടില്‍ വാനും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരിച്ചു; 25ലേറെ പേര്‍ക്കു പരിക്ക്
April 30, 2017 10:40 am

തിരുച്ചിറപ്പള്ളി : തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു.ഇരുപത്തഞ്ചിലേറെ പേര്‍ക്കു പരിക്കേറ്റു. കൊച്ചിയില്‍നിന്ന് വിനോദ സഞ്ചാരികളുമായി പോയ വാന്‍,

നീലഗിരി കൊലപാതകം ഒന്നാംപ്രതി വാഹനാപകടത്തില്‍ മരിച്ചു രണ്ടാംപ്രതിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
April 29, 2017 1:08 pm

നീലഗിരി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ പ്രതികളുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി

Thiruvanchoor rashakrishnan തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല
April 27, 2017 6:19 am

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ വച്ചാണ് തിരുവഞ്ചൂർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ

six killed 20 injured in bus accident in andhra pradesh
February 28, 2017 10:35 am

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മുല്ലപ്പെടുവില്‍ കനാലിലേക്കു സ്വകാര്യ ബസ് മറിഞ്ഞ് ആറുമരണം. ഇരുപതിലേറെപേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ് വിജയവാഡ ദേശീയപാതയില്‍

25 feared dead after school bus collides with truck in Uttar Pradesh’s Etah district
January 19, 2017 11:42 am

ലക്‌നൗ: യുപിയില്‍ സ്‌കൂള്‍ ബസില്‍ ട്രക്കിടിച്ച് 24 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇറ്റ ജില്ലയില്‍ ഇന്ന്

ACCIDENT KSRTC BUS ACCIDENT
August 25, 2016 6:31 am

കണ്ണൂര്‍: തള്ളി സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു കടയിലേക്കു പാഞ്ഞുകയറി. രണ്ടു പേര്‍ക്കു പരുക്കേറ്റു. മാതമംഗലം പേരൂല്‍ റോഡ്

actot vijay’s father accident -Kumarakom visit
August 24, 2016 7:30 am

കോട്ടയം: കുമരകത്തെ റിസോര്‍ട്ടിലെ മുറിയില്‍ തെന്നിവീണ് തമിഴ് നടന്‍ വിജയ്‌യുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ എസ്.ഇ. ചന്ദ്രശേഖറിന് (71) ഗുരുതരമായി

ksrtc bus accident in thiruvanathapuram
August 2, 2016 5:26 am

തിരുവനന്തപുരം: കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. സാരമായ പരിക്കേറ്റ ബസ് കണ്ടക്ടര്‍ അടക്കം മൂന്നുപേരെ

Page 21 of 22 1 18 19 20 21 22