sister abhaya അഭയ കേസ്; തൊണ്ടിമുതല്‍ നശിപ്പിച്ചതിന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു
January 22, 2018 11:40 am

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു.