ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാട് പോപ്പുലര്‍ഫ്രണ്ടിനു വേണ്ടി
October 8, 2017 4:32 pm

കോഴിക്കോട്: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നു സിപിഎമ്മും മുസ്ലീം ലീഗും നിലപാടെടുത്തത് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടിയാണെന്ന് ബിജെപി പാര്‍ട്ടി