migrants തൊഴിലിടങ്ങൾ വിട്ട് അന്യസംസ്ഥാന തൊഴിലാളികൾ; ഗുജറാത്ത്‌ പ്രതിസന്ധിയിൽ
October 10, 2018 10:41 am

ഗുജറാത്ത്: ഗുജറാത്തിലെ കച്ചവട രംഗത്തെയും തൊഴിൽ ഇടങ്ങളെയും നിശ്ചലമാക്കി, അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്ര. അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന