യോഗദിനത്തില്‍ പരിശീലനത്തിന് നേതൃത്വം നല്‍കാന്‍ പ്രധാനമന്ത്രിയും 74 മന്ത്രിമാരും
June 16, 2017 3:41 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിപുലമായ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരും ആയൂര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി,