ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യു.ആര്‍. റാവു അന്തരിച്ചു
July 24, 2017 9:55 am

ബംഗളൂരു: ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ ചെയര്‍മാനുമായിരുന്ന യു.ആര്‍. റാവു(85) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1984

‘ഹോം എലോണ്‍’ ചിത്രത്തിലെ നടന്‍ ജോണ്‍ ഹേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി
July 23, 2017 7:37 am

കാലിഫോര്‍ണിയ: ‘ഹോം എലോണ്‍’ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ അമേരിക്കന്‍ നടന്‍ ജോണ്‍ ഹേഡ് (71) അന്തരിച്ചു. കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലെ

എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു
July 23, 2017 7:27 am

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ തീവ്രപരിചരണ

ബോളിവുഡിന്റെ പ്രിയ വില്ലന്‍ അമൃത് പാല്‍ കരള്‍ രോഗം മൂലം അന്തരിച്ചു
June 20, 2017 7:35 pm

മുംബൈ: ബോളിവുഡ് നടന്‍ അമൃത് പാല്‍ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ സ്വവസതിയിലായിരുന്നു അന്ത്യം. 80-90 കളില്‍

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ അന്തരിച്ചു
June 19, 2017 10:57 am

തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗം

നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍ അന്തരിച്ചു
June 11, 2017 8:33 pm

കോട്ടയം: നാടക നടനും സംവിധായകനുമായ ടി കെ ജോണ്‍(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1938 കോട്ടയം ചെമ്മനത്തുകര

പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ് അ​ന്ത​രി​ച്ചു
May 29, 2017 8:38 am

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് വ​ലി​യ​വീ​ട്ടി​ൽ സി​റാ​ജ്(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ്.

വിവാദ സന്ന്യാസി ചന്ദ്രസ്വാമി വൃക്കരോഗത്തെ തുടർന്ന് അന്തരിച്ചു
May 23, 2017 9:07 pm

മുംബൈ: വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി(66) അന്തരിച്ചു. നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രസ്വാമിയെ വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് സുപ്രീം

ഇറാഖ് സേനയുടെ ആക്രമണത്തിൽ നിന്നും പതിനായിരങ്ങളെ രക്ഷിച്ച സണ്ണിച്ചൻ ഇനി ഓർമ്മ
May 20, 2017 11:12 pm

കുവൈറ്റ്: 1990-ൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ ജീവനു വേണ്ടി പരക്കം പാഞ്ഞ മലയാളികളടക്കമുള്ള പതിനായിരങ്ങളെ നാട്ടിലെത്തിക്കാൾ സഹായിച്ച കുവൈറ്റിന്റെ സ്വന്തം

ഫോ​ക്സ് ന്യൂ​സ് സ്ഥാ​പ​ക​നും മു​ൻ ചെ​യ​ർ​മാ​നു​മാ​യ റോ​ജ​ർ എ​യി​ൽ​സ് അ​ന്ത​രി​ച്ചു
May 18, 2017 7:36 pm

ന്യൂ​യോ​ർ​ക്ക്: ഫോ​ക്സ് ന്യൂ​സ് സ്ഥാ​പ​ക​നും മു​ൻ ചെ​യ​ർ​മാ​നു​മാ​യ റോ​ജ​ർ എ​യി​ൽ​സ് (77) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. റോ​ജ​ർ എ​യി​ൽ​സി​ന്‍റെ

Page 7 of 8 1 4 5 6 7 8