ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
September 6, 2018 11:16 am

വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും