പോലീസ് അസോസിയേഷൻ രക്തസാക്ഷികളെ അനുസ്മരിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
May 13, 2018 7:12 pm

കോഴിക്കോട്: പോലീസ് അസോസിയേഷൻ രക്തസാക്ഷികളെ അനുസ്മരിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുസ്മരണം നടത്തിയതിനെ എന്തോ മഹാ അപരാധമായി കാണേണ്ടതില്ല.