busstrike സമരം പിന്‍വലിച്ചേക്കും; സ്വകാര്യ ബസുടമകളുമായി ഇന്ന് ചര്‍ച്ച
February 17, 2018 9:52 am

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് സമരം നടത്തുന്ന ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും . ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയ്ക്ക്