ഐവി ശശിയുടെ മകന്‍ അനിയുടെ ചിത്രത്തില്‍ നായകനായി പ്രണവ് മോഹന്‍ലാല്‍…
November 14, 2018 11:05 am

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് ഒരു സര്‍ഫറുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.