pinarayi-vijayan അനന്ത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
November 12, 2018 11:25 am

തിരുവനന്തപുരം: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി