TRUCKING അനധികൃത ട്രക്കിങ്ങ്; ഇടുക്കിയിലെ ട്രക്കിങ്ങ് സ്ഥാപനങ്ങള്‍ക്ക് റവന്യു വകുപ്പ് നോട്ടീസ് നല്‍കി
March 16, 2018 7:50 pm

തൊടുപുഴ: ഇടുക്കി ജില്ലയില്‍ നടക്കുന്ന അനധികൃത ട്രക്കിങ്ങിനെതിരെ റവന്യൂ വകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ മുഴുവന്‍ ട്രക്കിങ് സ്ഥാപനങ്ങള്‍ക്കും ട്രീ