IDUKKI-DAM ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; മൂന്നിരട്ടി വെള്ളം പുറത്തേക്ക്, അതീവ ജാഗ്രത
August 10, 2018 7:58 am

ചെറുതോണി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ്