Road accident കർണാടക-തമിഴ്നാട് അതിർത്തിയിൽ വാഹനാപകടം ; മലയാളികൾ മരിച്ചു
January 30, 2018 10:07 am

ബെംഗളൂരു : കർണാടക-തമിഴ്നാട് അതിർത്തിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തലശേരി സ്വദേശികളായ

Jawan was killed അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ പരുക്കേറ്റ ജവാൻ മരിച്ചു
January 21, 2018 11:55 am

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ പരുക്കേറ്റ ജവാൻ മരിച്ചു. ചന്ദൻ കുമാർ റായിയാണ് മരിച്ചത്. കഴിഞ്ഞ

indian-army രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; ബിഎസ്എഫ് ജവാൻ വീരമൃത്യു.
January 18, 2018 10:03 am

ശ്രീനഗർ: ജമ്മുകശ്മീരിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാന്‌ വീരമൃത്യു. അർനിയ – ആർഎസ് പുര സെക്ടറിൽ ബുധനാഴ്ച

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല
November 8, 2017 2:17 pm

അഗർത്തല: ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ റിക്ടർ സ്കെയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂചലനത്തിൽ അപകടങ്ങളോ , കേടുപാടുകളോ ഉണ്ടായതായി

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; രണ്ട് ഭീകരരെ വധിച്ചു
November 5, 2017 3:25 pm

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തി മേഖലയില്‍ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍

അതിർത്തിയിൽ ഇന്ത്യ – ചൈന സൈനികർ ഏറ്റുമുട്ടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ !
August 20, 2017 10:47 pm

ന്യൂഡൽഹി:ഏതാനും ദിവസങ്ങൾക്ക് മുൻപ് അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും ഏറ്റുമുട്ടിയ ദ്ദശ്യം പുറത്തായി. ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം

അതിർത്തിയിൽ സൈന്യങ്ങൾ തമ്മിലുണ്ടായ അക്രമണത്തെകുറിച്ച്‌ അറിവില്ലെന്ന് ചൈന
August 16, 2017 4:28 pm

ബെയ്‌ജിങ്‌ : ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന്റെ തീരത്ത് പീപിൾസ് ലിബറേഷൻ ആർമി കടന്നുകയറിയതായി അറിവില്ലെന്ന് ചൈന. അതിർത്തിയിൽ

ഇന്ത്യ-ചൈന അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്രമ​​​​​ന്ത്രി
May 21, 2017 7:54 am

ഗാം​​​​​ഗ്ടോ​​​​​ക്: ഇന്ത്യ-ചൈന അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ൽ അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത വേ​​​​​ണം. ജ​​​​​മ്മു

അതിർത്തിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
May 14, 2017 8:25 am

കശ്മീര്‍: കശ്മീര്‍ അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. രജൗരിയിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെയാണ് ഇന്നു പുലർച്ചെ ആക്രമണമുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി