India അതിർത്തിയിലെ പാക്ക് വെടിനിർത്തൽ ലംഘനം ; 71 സ്കൂളുകൾക്ക്‌ അവധി
February 1, 2018 11:57 am

ജമ്മുകശ്മീർ : രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ ജമ്മുകശ്മീരിലെ നൗഷേര മേഖലയിലെ സ്കൂളുകൾക്ക് അവധി