ഇന്ത്യ അതിവേഗം വികസനത്തിലേക്ക്, ഒരു ശക്തിക്കും തടയാന്‍ സാധിക്കില്ലെന്ന് നരേന്ദ്രമോദി
June 26, 2017 9:33 am

വെര്‍ജിനിയ: ഇന്ത്യയില്‍ അതിവേഗം വികസനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍