അതിര്‍ത്തി കാക്കുന്ന ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം, 47 പേര്‍ക്ക് ധീരതാപുരസ്‌ക്കാരങ്ങള്‍
August 15, 2018 2:01 pm

ഈ സ്വാതന്ത്രദിനത്തില്‍ കാശ്മീരില്‍ വിന്യസിപ്പിച്ചിരിക്കുന്ന സേനാംഗങ്ങളാണ് ഇത്തവണ ഏറ്റവുമധികം ധീരതാ ബഹുമതികള്‍ നേടിയത്. റൈഫിള്‍ വിദഗ്ധന്‍ ഔറംഗസേബ് ശൗര്യ ചക്ര