pregnant woman murdered case;The accused arrested
August 4, 2016 11:51 am

കോട്ടയം : അതിരമ്പുഴയില്‍ ഗര്‍ഭിണിയെ കൊന്ന് ജഡം റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയില്‍. ഗാന്ധിനഗര്‍ സ്വദേശി ബഷീറാണ് പിടിയിലായത്.