നോച്ച് ഡിസ്‌പ്ലേയുള്ള ഓപ്പോ A5 അടുത്തയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും
August 8, 2018 4:45 am

ഓപ്പോയുടെ പുതിയ സ്മാര്‍ട്‌ഫോണായ A5 അടുത്തിടെ ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഓപ്പോ A5 ഇന്ത്യയില്‍ അടുത്തയാഴ്ച എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.