ഉത്തരകൊറിയന്‍ മിസൈല്‍ വിക്ഷേപണം: യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ഇന്ന്
September 15, 2017 9:42 am

യുണൈറ്റഡ് നേഷന്‍സ്: ആഗോള രാജ്യങ്ങളുടെ വിലക്കുകള്‍ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ച സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം