harthal തൃശൂരിലെ അഞ്ചു പഞ്ചായത്തുകളിലും മറയൂരിലും ഹര്‍ത്താല്‍ ആരംഭിച്ചു
July 19, 2017 6:39 am

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത