ACCIDENT കോഴിക്കോട് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു
October 24, 2017 9:45 am

കോഴിക്കോട്: തൊണ്ടയാട് -രാമനാട്ടുകര ബൈപ്പാസിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. കിനാലൂർ സ്വദേശി വൈഷ്‌ണവ്,​ ബാലുശേരി സ്വദേശി വിപിൻ