K Surendran കേരളത്തില്‍ ബിജെപിയെ വളരാന്‍ അനുവദിക്കാത്ത അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് സുരേന്ദ്രന്‍
August 25, 2018 3:00 am

കേരളത്തില്‍ ബിജെപിയെ ഒരു തരത്തിലും വളരാന്‍ അുവദിച്ചുകൂടാ എന്ന തരത്തിലുള്ള അജണ്ടയാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.