കോണ്‍ഗ്രസിനൊപ്പം ആര്‍ എസ് പിക്ക് അധികകാലം നില്‍ക്കാന്‍ കഴിയില്ല: ടി.ജെ. ചന്ദ്രചൂഢന്‍
August 6, 2017 8:57 pm

തിരുവനന്തപുരം: ആര്‍എസ്പിക്ക് അധികകാലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് അഖിലേന്ത്യാ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢന്‍. സിപിഎമ്മിന്റെ ചെയ്തികളാണ് ആര്‍എസ്പിയെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍