crime നോയിഡയില്‍ അക്രമികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ക്ക് പരിക്ക്, നാലു പേര്‍ അറസ്റ്റില്‍
August 18, 2017 9:29 am

നോയിഡ: ഉത്തര്‍പ്രദേശില്‍ അക്രമികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. നോയിഡയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് നാലു