sidhu ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്; ഫൈനല്‍ കാണാതെ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്
March 18, 2018 6:51 am

ബിര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ ഇന്ത്യയുടെ പി.വി.സിന്ധു പുറത്ത്. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയോട്