റിലയന്‍സ് ക്രിസ്തുമസ്‌ ആഘോഷത്തില്‍ അംബാനി കുടുംബത്തിലെ മൂന്നാം തലമുറ താരമായി
December 25, 2017 1:40 pm

കൊച്ചി: ക്രിസ്തുമസ്‌ ദിനാഘോഷത്തില്‍ ശ്രദ്ധാകേന്ദ്രമായി അംബാനി കുടുംബത്തിലെ പുതുതലമുറക്കാര്‍. അംബാനി കുടുംബത്തിലെ മൂന്നാം തലമുറക്കാരായ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടേയും