ജര്‍മനി വീണ്ടും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായി
June 9, 2018 6:54 pm

ബര്‍ലിന്‍: ജര്‍മനി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നില്‍