go-air-flight വിമാനടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന പദ്ധതി വരുന്നു
May 22, 2018 9:52 pm

ന്യൂഡല്‍ഹി: വിമാനടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്കാണു