Kanhaiya Kumar attacks Smriti Irani in letterന്യൂഡല്‍ഹി:നീതിയുക്തമല്ലാത്ത അന്വേഷണത്തിന്റെയും വ്യാജ വിഡിയോയുടെയും അടിസ്ഥാനത്തില്‍ ഒരു ‘അമ്മ’ തന്റെ മക്കളെ എങ്ങനെയാണ് ശിക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ജെഎന്‍യു
Kanhaiya Kumar attacks Smriti Irani in letterന്യൂഡല്‍ഹി:നീതിയുക്തമല്ലാത്ത അന്വേഷണത്തിന്റെയും വ്യാജ വിഡിയോയുടെയും അടിസ്ഥാനത്തില്‍ ഒരു ‘അമ്മ’ തന്റെ മക്കളെ എങ്ങനെയാണ് ശിക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ജെഎന്‍യു
Agra accident: Victim’s family takes on cops for defending Iraniആഗ്ര: മന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ച് കൊല്ലപ്പെട്ട ആഗ്ര സ്വദേശിയുടെ കുടുംബം നിരാഹാര സമരത്തിനൊരുങ്ങുന്നു. സംഭവത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന്
Smriti Irani left despite ‘begging’ with folded hands, says daughter of accident victimന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിടിച്ച് ബൈക്ക് യാത്രികന് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി മകള്‍ രംഗത്ത്. കാര്‍ ഇടിച്ച്
Narrow Escape For Smriti Irani After Accident On Yamuna Expresswayന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കാറപകടത്തില്‍ നിസാര പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. ശനിയാഴ്ച രാത്രി
congress against smriti iraniന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ അവകാശലംഘന പ്രമേയം കൊണ്ടു വരുമെന്ന് കോണ്‍ഗ്രസ്. ലോക്സഭയിലും രാജ്യസഭയിലുമായിരിക്കും പ്രമേയം കൊണ്ടുവരിക.
I said it with a lot of pain: Smriti Irani to Cong on ‘Durga’ remarkന്യൂഡല്‍ഹി: ദുര്‍ഗാദേവിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സ്മൃതി മാപ്പു പറയാതെ
Smriti Irani attacks treason, defends Hindutva but dodges casteന്യൂഡല്‍ഹി: രോഹിത് വെമുലയുടെ മരണം സംബന്ധിച്ച് സ്മൃതി ഇറാനി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാതെ പാര്‍ലമെന്റ് നടപടികള്‍
ജെഎന്‍യു വൈസ് ചാന്‍സലര്‍ പദവി സ്വാമിക്ക് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സ്മൃതി ഇറാനിലക്നൗ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നിയമിതനാകുമെന്ന വാര്‍ത്ത തള്ളി കേന്ദ്ര മാനവവിഭവശേഷി
സ്മൃതി ഇറാനി രാഷ്ട്രപതിയാകും? ജ്യോതിഷ പ്രവചനം പുലിവാലായിന്യൂഡല്ഹി: മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ഇന്ത്യയുടെ പ്രസിഡന്റാകും! രാജസ്ഥാനിലെ ബില്‍വാരയില്‍ ജ്യോതിഷനെ കണ്ടപ്പോള്‍ അദ്ദേഹം സ്മൃതി