maria serena ഫ്രഞ്ച് ഓപ്പണില്‍ സെറീനയും ഷറപ്പോവയും ഏറ്റുമുട്ടുന്നു
June 3, 2018 5:41 pm

അമേരിക്കന്‍ താരം സെറീന വില്യംസും റഷ്യന്‍ താരം മരിയ ഷറപ്പോവയും നാളെ ഫ്രഞ്ച് ഓപ്പണില്‍ ഏറ്റുമുട്ടുന്നു. റോളണ്ട് ഗാരോസിലാണ് ഏറ്റുമുട്ടുക.

sereena സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്‌കോവയെ നേരിടും
May 25, 2018 8:40 am

പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്‌കോവയെ

serena williams മയാമി ഓപ്പണില്‍ ആദ്യ റൗണ്ടില്‍ സെറീന വില്യംസിന് തിരിച്ചടി നേരിട്ടു
March 22, 2018 10:28 am

ഫ്‌ളോറിഡ: അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് വീണ്ടും എത്തിയ സെറീന വില്യംസിനു തിരിച്ചടി. മടങ്ങി എത്തിയതിനു ശേഷം ആദ്യ ടൂര്‍ണമെന്റില്‍

sereena സഹോദരിക്ക് മുമ്പില്‍ അടി പതറി സെറീന; വീനസ് വില്യംസ് പ്രീക്വാര്‍ട്ടറില്‍
March 13, 2018 4:01 pm

കാലിഫോര്‍ണിയ: അമ്മയായ ശേഷമുള്ള ആദ്യ ടൂര്‍ണമെന്റില്‍ കിരീടം ചൂടാമെന്ന സെറീനയുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് ചേച്ചി വീനസ് വില്യംസ്. ബിഎന്‍പി പാരിബാസ്

serena williams പതിനാലുമാസത്തെ ഇടവേളയ്ക്കു ശേഷം കിരീടം ലക്ഷ്യമിട്ട് സെറീന ; എതിരാളി സഹോദരി
March 11, 2018 7:00 pm

കാലിഫോര്‍ണിയ: ടൂര്‍ണമെന്റില്‍ കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസിന് എതിരാളിയായി എത്തുന്നത് സഹോദരി. ബിഎന്‍പി പാരിബാസ് (ഇന്ത്യന്‍ വെല്‍സ്) ഓപ്പണ്‍ മൂന്നാം

മകളെ സാക്ഷിയാക്കി സെറീന വില്യംസും അലക്സിസ് ഒഹാനിയനും വിവാഹിതരായി
November 17, 2017 8:33 pm

ന്യൂയോര്‍ക്ക്: മകളെ സാക്ഷിയാക്കി ടെന്നീസ് താരം സെറീന വില്യംസും കാമുകന്‍ അലക്സിസ് ഒഹാനിയനും വിവാഹിതരായി. ലോക മുന്‍ ഒന്നാം നമ്പര്‍

serena williams ആ ​വാ​ർ​ത്ത അ​ബ​ദ്ധ​ത്തിൽ പുറത്തായതാണെന്നു സെ​റീ​ന വി​ല്യം​സ്
April 26, 2017 9:18 pm

ന്യൂ​യോ​ർ​ക്ക്: താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വാ​ർ​ത്ത അ​ബ​ദ്ധ​ത്തി​ൽ പുറത്തായതാ​ണെ​ന്ന് സെ​റീ​ന വി​ല്യം​സ്. മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള നീ​ന്ത​ൽ വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം 20 ആ​ഴ്ച​യെ​ന്ന

sereena Serena Williams withdraws from Indian Wells, Miami with injury; Angelique Kerber to climb to No 1
March 8, 2017 4:31 pm

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍നിന്നു ലോക വനിതാ ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനെ

Page 2 of 3 1 2 3